sob-mariakkutty

കോട്ടാങ്ങൽ: പനന്തോട്ടത്തിൽ പരേതനായ പി. വി. ജോർജിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളിയിൽ. പായിപ്പാട് മനയത്തുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോസഫ് ടോമി, സണ്ണി പി. ജോർജ്, സോഫിയ, ലിസ്സ, ക്രിസ്റ്റി, സി. ടെസിലിൻ എം. സി., തോമസ് പി. ജോർജ്, ഡെന്നീസ്, പരേതയായ മേഴ്സി. മരുമക്കൾ: അടൂർ നെല്ലിമൂട്ടിൽ മേഴ്സി, പൂഞ്ഞാർ പ്ലാത്തോട്ടത്തിൽ മേഴ്സി, പുളിങ്കുന്ന് തയ് വീട്ടിൽ പുത്തൻപുരയിൽ മറിയമ്മ, എറണാകുളം നെല്ലിക്കുന്നത്ത് ബാബു, പരേതരായ ചെങ്ങളം നരിതൂക്കിൽ തോമാച്ചൻ, തൃശൂർ പാലത്തുങ്കൽ ഡേവി, അമ്പൂരി ഈയാംവേലിൽ സോജൻ, മാമ്പുഴക്കരി ചെമ്പുംതറ ജോസുകുട്ടി.