ചെറുകോൽ: കാരുതറമലയിൽ പരേതനായ രാധാകൃഷ്ണൻ ആചാരിയുടെ ഭാര്യ ഓമന (60) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽ, സുനിൽ, അനീഷ്. മരുമക്കൾ: ശോഭ, രജനി, മഞ്ജു.