ഇളമണ്ണൂർ: പൂതങ്കര സിന്ധുഭവനത്തിൽ തങ്കപ്പൻ നായരുടെ ഭാര്യ സരസമ്മ (68) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: സിന്ധു എസ്., സുമ എസ്., സുകുമാരൻ നായർ. മരുമക്കൾ: ബിജു, ഗോപകുമാർ, സൗമ്യമോൾ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.