e

തിരുവല്ല: താലൂക്കിലെ ഇ -പോസ് ദിനാചരണവും ദൃശ്യാ പ്രകാശനവും നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് എം.പി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സപ്ലൈ ഓഫീസർ വിജയൻ നായർ, നേതാക്കളായ കെ.ജി.രതീഷ്‌കുമാർ, ആർ.ജയകുമാർ, കെ.ആർ.പ്രതാപചന്ദ്രവർമ്മ, രാജഗോപാൽ, ജോർജ്ജ് ജോസഫ്, അബ്ദുൾ സലാം, അസി.സപ്ലൈ ഓഫീസർ വി.ജയ്മോൻ എന്നിവർ പ്രസംഗിച്ചു. ഇ-പോസ് ദൃശ്യ പ്രകാശനവും നടത്തി.