റാന്നി: ഈട്ടിച്ചുവട് കുമ്പനാട് കുടുംബാംഗമായ കുന്നുംപുറത്ത് കെ. എം. ചാക്കോ (ജോർജ് - 94) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റാന്നി കരിങ്കുറ്റിയിൽ പൊന്നമ്മ. മക്കൾ: പ്രസാദ്, ബാബു (ഇരുവരും യു. എസ്. എ.) ബിജു, സാലി, കുഞ്ഞുമോൾ, ലിസി, ജെസ്സി. മരുമക്കൾ: ആലീസ് (യു. എസ്. എ), സൂസൻ (യു. എസ്. എ), ജയ (അദ്ധ്യാപിക, സെന്റ് മേരീസ് വി. എസ്. എസ്. കുമ്പളന്താനം), കുമ്പളാംപൊയ്ക മുക്കരണത്ത് മാത്തുക്കുട്ടി, മേക്കൊഴൂർ ചക്കാലക്കുന്നേൽ പരേതനായ മാത്തുക്കുട്ടി, പെരുനാട് പതാലിൽ അജി, കടപ്ര തുമ്പേൽ കിഴക്കേൽ ബോബൻ.