കുന്നന്താനം: നെടുമാംകുന്നിൽ ചെറിയാൻ ചാക്കോയുടെ ഭാര്യ അന്നമ്മ (കുഞ്ഞുമോൾ - 68, റിട്ട. അധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം വള്ളമല സെന്റ് മേരീസ് സെഹിയോൻ ഓർത്തഡോക്‌സ് പള്ളിയിൽ.പരേത വാകത്താനം ചെറത്തലാട്ട് കുടുംബാംഗമാണ്. മക്കൾ : സിന്ധു, സിനു. മരുമക്കൾ: സാം ജോർജ് (അബുദാബി), ജോമി പാപ്പച്ചൻ (ഷാർജ).