sob-kunjipennu-

പൊടിയാടി: പനയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് കല്യാണി (92 ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമ്മ, പുരുഷോത്തമൻ, രമണൻ, പ്രസന്നൻ . മരുമക്കൾ: ഭാസ്​ക്കരൻ, രത്‌നമ്മ.