വായ്പ്പൂര്: കുന്നുംപുറത്ത് കെ.വി വർക്കി (കുട്ടപ്പൻ-68) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ പഴയിടം വള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ദീപ (യു.കെ), ദീപ്തി (അബുദാബി), ദീപു (യു.എസ്)
മരുമക്കൾ: സീനോയ് വെള്ളാമറ്റത്തിൽ (യു.കെ), ബിനു ചേറ്റുകുഴിയിൽ (അബുദാബി), ബെറ്റ്‌സി അഞ്ചുപങ്കിൽ (യു.എസ്)