മല്ലപ്പള്ളി: വെളുത്ത മോടയിൽ പാറയ്ക്കൽ മാത്തൻ വർഗീസ് (കുഞ്ഞൂഞ്ഞ് - 78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പുല്ലാട് മണ്ണാകുന്നിൽ കുട്ടിയമ്മ. മക്കൾ: ഷീല, ഷൈനി, ഷിബു. മരുമക്കൾ: നെടുങ്ങാടപ്പള്ളി പാലംപറമ്പിൽ പരേതനായ ഷാജി, വെണ്ണിക്കുളം തൂമ്പുങ്കൽ സണ്ണി മാത്യു, സീന (ബറോഡ).