റാന്നി :വലിയകുളം ഈട്ടിക്കൽ വീട്ടിൽ പരേതനായ ഇ എൻ വാസുവിന്റെ ഭാര്യ പി .എൻ അമ്മുക്കുട്ടി (94) നിര്യാതയായി. സംസ്‌കാരം നടത്തി.