കുമ്പളാംപൊയ്ക: മണ്ണിൽ വടക്കേക്കര വീട്ടിൽ എൻ. എസ്. പോൾ (കൊച്ചുകുട്ടി - 76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വടശ്ശേരിക്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ കലഞ്ഞൂർ മാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷീല, ഷാജി. മരുമക്കൾ: റീന, സാബു, മോളി മാത്യു.