sob-sivdasakurup

മുളക്കുഴ: പുലിപ്പറ വടക്കേതിൽ ശിവദാസക്കുറുപ്പ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നരിയാപുരം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന. മക്കൾ: സുനിത കുമാരി (നഴ്സ്, എൻ. എസ്. എസ്. മെഡിക്കൽ മിഷൻ ആശുപത്രി പന്തളം), സുനിൽകുമാർ. മരുമക്കൾ: അജികുമാർ (ബി. എസ്. എഫ്), ജയലേഖ.