sob-kc-varghese

തിരുവല്ല: പുളിക്കീഴ് കളപ്പുരയ്ക്കൽ കെ. സി. വർഗീസ് (65) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് പുളിക്കീഴ് സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലമ്മ വർഗീസ്. മകൻ: സുധീഷ് വർഗീസ്. മരുമകൾ: ര‌ഞ്ജു .