തിരുവല്ല: പെരിങ്ങോൾ തച്ചേടത്ത് പരേതനായ ടി.പി. വർക്കിയുടെ ഭാര്യ സാറാമ്മ (കുഞ്ഞമ്മ-87) നിര്യാതയായി. സംസ്‌കാരം ഇന്ന് 12.30 ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം സഭാ സെമിത്തേരിയിൽ. മക്കൾ: എൽസമ്മ, കുഞ്ഞുമോൻ, കുഞ്ഞ്, കുഞ്ഞുമോൾ.