ഇരവിപേരൂർ: തോട്ടപ്പുഴ ഞാറ്റുകാലായിൽ പരേതനായ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ശോശാമ്മ ജോൺ (കല്യാണിയമ്മ-80) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് മോടിയിൽ എ കെ പി എം എസ് സെമിത്തേരിയിൽ. മക്കൾ: പൊന്നമ്മ, ജോയി, വത്സമ്മ, സൂസമ്മ, മിനി. മരുമക്കൾ: മാധവൻ, ലിസ്സി, ഉദയൻ, ജഗൻ, സജി മാമ്മൂട്.