വാളക്കുഴി: കാരമല പള്ളിവടക്കേതിൽ തങ്കച്ചന്റെ മകൻ അനിൽകുമാർ (അനീഷ് - 35) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വെള്ളയിൽ ഫുൾ ഗോസ്പൽ സഭാ സെമിത്തേരിയിൽ. മാതാവ് പരേതയായ ശാന്തമ്മ. സഹോദരി : ആശ.