കല്ലിശ്ശേരി: കാട്ടുവേലിൽ (മലയിൽ പറമ്പിൽ) ശിവാനന്ദന്റെ മകൻ അഗേഷ് ജെ ആനന്ദ് (ശ്യാം - 30) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. മാതാവ്: ജഗദമ്മ.