കിഴക്കൻമുത്തൂർ: പരേതനായ ചൂലക്കുന്നത്ത് കൊച്ചുമല ശാന്താലയത്തിൽ പരമേശ്വരക്കുറുപ്പിന്റെ മകൻ ടി. കെ. നാരായണപിള്ള (വിമുക്തഭടൻ - 72) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. എൻ. എസ്. എസ്. മുൻ കരയോഗം പ്രസിഡന്റ് (കിഴക്കൻമുത്തൂർ), പടപ്പാട് ശ്രീദേവി ക്ഷേത്ര ഭരണസമിതിയംഗവുമാണ്ഇരുവള്ളിപ്ര നാറാണത്തു കുടുംബാംഗം ശാന്തകുമാരിയാണ് ഭാര്യ. മക്കൾ: ശാന്തി, പ്രശാന്ത് (ദുബായ്). മരുമക്കൾ: ഹരികൃഷ്ണൻ (പുത്തൻപുരയ്ക്കൽ, വള്ളംകുളം), പ്രതിഭ (കാവിൽ, പന്തളം). .