sob-tk-ramakrishnan

തടിയൂർ: പുത്തൻ ശബരിമല തടത്തേൽ വീട്ടിൽ ടി.കെ.രാമകൃഷ്ണൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥ്, സുകുമാർ, സുജ. മരുമക്കൾ: ലീലാമണി, ഇന്ദിര, ചന്ദ്രൻ.