നെല്ലിക്കാല: വെള്ളപ്പാറ പാറയ്ക്കടി വശത്ത് വി. കെ. ശ്രീധരൻ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല. മക്കൾ: ശ്രീജിത്ത്, ശ്രീജ.