കൊഴുവല്ലൂർ: കോടുകുളഞ്ഞിക്കരോട് ഉഷസ്സിൽ പി. എൻ. രഘു (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഉഷ. മക്കൾ: രമ്യ, രേഖ, അരവിന്ദ്. മരുമക്കൾ: മുകേഷ്, സുമിത്ത്. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.