sob-sudhakaran

മെഴുവേലി: പ്ലാവുനിൽക്കുന്നതിൽ (വടക്കേ ഉഴത്തിൽ) സുധാകരൻ (75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് . ഭാര്യ: പരേതയായ ഓമന. മക്കൾ: ബിനിത,​ അനിത,​ മരുമക്കൾ: അജയൻ, സന്തോഷ്.