ponkala-kulanada
കുളനട ഞെട്ടൂർ ശ്രീ ദുർഗ്ഗാ ദേവി ഭദ്രകാളി ക്ഷേത്രത്തിലെ കാർത്തിക തിരുവുത്സവത്തോട് അനുബന്ധിച്ചു നടന്ന പൊങ്കാല

കുളനട : ഞെട്ടൂർ ദുർഗാ ദേവി ഭദ്രകാളി ക്ഷേത്രത്തിലെ കാർത്തിക തിരുവുത്സവത്തോട് അനുബന്ധിച്ചുള്ള പൊങ്കാല സമർപ്പണം നടന്നു.17 ന് രാവിലെ 7 ന് ക്ഷേത്രം മേൽശാന്തി ബി.എസ് സജേഷ് കുമാർ പോറ്റി ഭണ്ഡാര അടുപ്പിലേക്ക് അഗ്നി പകർന്നു. ശേഷം 8.30 ന് പൊങ്കാല സമർപ്പണം നടന്നു.