sob-haridas

കാഞ്ഞീറ്റുകര : മലമ്പാറയിൽ തങ്കപ്പന്റെ മകൻ ഹരിദാസ് (51) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ. മക്കൾ : ഹരിത, ഹരീഷ്മ.