കൊറ്റനാട് : വൃന്ദാവനം പുത്തൻപീടികയിൽ വീട്ടിൽ ആനന്ദക്കുട്ടൻ നായരുടെ ഭാര്യ സരളാമണിയമ്മ (50) നിര്യാതയായി. കുന്നന്താനം അടയ്ക്കാവീട്ടിൽ മോഹനവിലാസം കുടുംബാംഗമാണ്. മക്കൾ : അഭിജിത്ത്, ആഷിത. സംസ്കാരം പിന്നീട്.