sob-haji-a-r-muhammed

പത്തനംതിട്ട : വലഞ്ചുഴി കുളഞ്ഞിയിൽ പുത്തൻവീട്ടിൽ (അനീസ് മൻസിലിൽ) ഹാജി എ. ആർ. മുഹമ്മദ് (76) സൗദി അറേബൃയയിൽ നിരൃാതനായി. കുമ്മണ്ണൂർ പുത്തൻ വീട്ടിൽ കുടുംബാഗമാണ്. കബറടക്കം പിന്നീട്. ഭാരൃ : ഹബീബാമ (റിട്ട. അദ്ധൃാപിക). മകൻ: അനീസ് (സൗദി അറേബൃ). മരുമകൾ : സെബീന അനീസ്.