sob-vijayakumar

കുന്നന്താനം: പാറാങ്കൻ പൗവത്തിൽ മൂലയിൽ വൈഷ്ണവം വീട്ടിൽ എം.ആർ. വിജയകുമാർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. 5755 അമ്പാടി ലക്ഷ്മിനാരായണ എൻ. എസ് .എസ് കരയോഗം ട്രഷറർ, സ്വരാജ് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ പി എൽസകുമാരി (റിട്ട ടീച്ചർ എൻ.എസ്.എസ്, എച്ച്. എസ്. എസ് കുന്നന്താനം). മകൻ : വിഷ്ണു വിജയ്.