പെരുനാട് : മാടമൺ പദ്മവിലാസത്തിൽ പി.ജി. ഷാജി (കെഎസ്ആർടിസി ഇൻസ്‌പെക്ടർ ഇൻ ചാർജ്ജ്, പത്തനംതിട്ട - 53) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ : അനുജ (ഗുരുകുലം സ്‌കൂൾ). മക്കൾ : അഭിമന്യു, മീനുക്കുട്ടി.