sob-fernadus

ചെറുകോൽ:ഫോർട്ടിക്കോ ബംഗ്ലാവിൽ (കൂരാനത്തുമലയിൽ) എം.ഡി. ഫെർണാണ്ടസ് (80) നിര്യാതനായി. സംസ്​കാരം ഇന്ന് രാ​വിലെ 11:30 ന് മാരാമൺ സെന്റ് ജോസഫ് പള്ളി​യിൽ. ഭാര്യ: ആനി ഫെർണാണ്ടസ്. മക്കൾ: ഷൈനി, ഷൈല. മരു​മക്കൾ: അ​നിൽ, ബിജോയ്.