sob-issac-thomas

കുന്നന്താനം: പൂങ്കോട്ടാൽ കുന്നേൽ ഐസക്ക് തോമസ് (74 ) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി​യിൽ. ഭാ​ര്യ : പായിപ്പാട് വഴിമംഗലത്ത് മറിയാമ്മ മക്കൾ: തോമസുകുട്ടി, സൂസൻ. മരു​മ​ക്കൾ: തോമസ് ആഞ്ഞിലിത്താനം, അജിത.