sob-kuruvilla-thevarmanni

കല്ലിശ്ശേരി: തേവർമണ്ണിൽ പരേതനായ കുരുവിളയുടെയും ശോശാമ്മയുടെയും മകൻ ആർ​ക്കി​ടെ​ക്റ്റ് കുരുവിള തേവർമണ്ണിൽ (84) നിര്യാതനായി. സംസ്‌ക്കാ​രം ബു​ധ​നാ​ഴ്ച ഉച്ചയ്ക്ക് മൂന്നിന് കല്ലിശ്ശേരി ക്‌നാനായ മലങ്കര കാത്തലിക് പള്ളിയിൽ. സഹോദരൻ : പരേതനായ ഫാ. സിറിയക് തേവർമണ്ണിൽ.