sob-lakshmikuttiamma

അയിരൂർ: തോട്ടപ്പള്ളിൽ കുളങ്ങര പരേതനായ കൊച്ചു കൃഷ്ണൻനാശാന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യതായായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഇടക്കുളം മംഗലവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാരി, കെ. മോഹനകുമാർ. മരുമക്കൾ: ലളിതഭായി, രാമചന്ദ്രൻ, പ്രസന്നകുമാരി.