മുക്കൂർ: കാഞ്ഞിരത്താംമണ്ണിൽ പരേതനായ കെ.വി. ജോർജിന്റെ ഭാര്യ മറിയാമ്മ ജോർജ് (പെണ്ണമ്മ-89) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് തിരുവല്ലയിൽ മകൻ കുഞ്ഞുമോന്റെ ഭവനത്തിൽ ശുശ്രൂഷയ്ക്കു ശേഷം 1.30ന് മുക്കൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ. കടമാൻകുളം അടുക്കോലിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ (ജർമനി), അച്ചൻകുഞ്ഞ് (ഷാർജ). മരുമക്കൾ: പൊന്നമ്മ (ജർമനി), മോളി (ഷാർജ).