sob-mariamma-john

തെള്ളിയൂർ: പാറയിൽ പരേതനായ പി. എസ്. ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (83) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം 12ന് ക്രിസ്തോസ് മാർത്തോമാ പള്ളിയിൽ. സീതത്തോട് കൊച്ചുകോയിക്കൽ മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: ജോൺ സ്കറിയ (റിട്ട. സുബേദാർ)​,​ സൂസമ്മ,​ ജോൺ മാത്യു (റിട്ട. ഹവിൽദാർ)​,​ റോസമ്മ (മുംബൈ)​. മരുമക്കൾ: പൊന്നമ്മ, ആനപ്രാമ്പാൽ ചേരേക്കാട്ട് ജോസ് സി. ജി., കൊച്ചുമോൾ, കല്ലൂപ്പാറ മേട്ടുപ്പുറം ബിജു (മുംബൈ).