തെള്ളിയൂർ: താഴത്തേക്കുറ്റ് പരേതനായ രാജുവിന്റെ മകൻ ചാക്കോ ഏബ്രഹാം (ജയ്മോൻ - 42) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുമരകം കവിണാറ്റിൻകര ഉള്ളാടത്തറ കുടുംബാംഗം ജോബി. മക്കൾ: അപ്പു, അമ്മു.