sob-pk-anandankutty

തിരുവല്ല: തിരുമൂലപുരം പുത്തൻവീട്ടിൽ പി. കെ. ആനന്ദൻകുട്ടി (68, റിട്ട. യൂണിയൻ ബാങ്ക് അക്കൗണ്ടന്റ്) നിര്യാതനയി. സംസ്കാരം ഇന്ന 1ന് വീട്ടുവളപ്പിൽ. ഭാര്യ : ശകുന്തള വർക്കല ചരുവിള വീട്ടിൽ കുടുംബാംഗം. മക്കൾ: ആശാ പി. ആനന്ദ് (എസ്. ബി. ഐ),. ആശിഷ് പി. ആനന്ദ്. മരുമകൻ: ബി. ബിനു വർക്കല.