sob-sarojini

തിരുവല്ല: കല്ലുങ്കൽ വെൺപാല കളത്തിൽ പറമ്പിൽ പരേതനായ കെ.എൻ.ദാമോദരന്റെ ഭാര്യ സരോജിനി (83) നിര്യാതയായി. സംസ്കാരം ഇന്ന് ‌(23, ബുധൻ) രണ്ടി​ന് വീട്ടുവളപ്പി​ൽ. മക്കൾ: പരേതനായ വി​ജയൻ, പരേതനായ വേണു, വി​നയൻ, അശോകൻ, വി​നോദ്, മരുമക്കൾ: രാധമ്മ, ഇന്ദി​ര, അമ്പി​ളി​, സുജ.