പരിയാരം: വടക്കേതിൽ വിജയപ്പണിക്കർ വി.ആർ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കോട്ടയം ബസേലിയോസ് കോളേജ് റിട്ട. പ്രൊഫ.ബേബി സുധ. മക്കൾ: റേ വി. വി.(എൻജിനീയർ യു എൽ. ബാംഗ്ലൂർ), രഞ്ചിത്ത് വി.വി (മെഴുവേലി സഹകരണ ബാങ്ക്). മരുമക്കൾ: നിധി ജയിൻ, ഡോ. ശ്രീഷ്മ എസ്.