പെരിങ്ങര: കൈലാത്ത് മഠത്തിൽ പരേതനായ കെ.ഗോവിന്ദന്റെ ഭാര്യ വസുമതി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ജി.മുരളീധരൻ, പരേതനായ ജി.ഹരിദാസ്, ജി.പ്രസാദ്, നിർമ്മല മരുമക്കൾ: ജയാ, സ്മിത, മഞ്ജു, ശശികുമാർ. സഞ്ചയനം ഞായർ രാവിലെ എട്ടിന്.