പന്തളം:പൂഴിക്കാട് കൊല്ലന്റെ വടക്കേതിൽ റജി ഭവനിൽ പാപ്പച്ചൻ വർഗീസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ കുളനട ഞെട്ടൂർ ഐനുംമൂട്ടിൽ മറിയാമ്മ പാപ്പച്ചൻ. മക്കൾ: ഷീല, റജി, ജെസി. മരുമക്കൾ: കോന്നി മങ്ങാരം പുത്തൻവിളയിൽ പി. റ്റി. വർഗീസ് (പൂന), പന്തളം മുട്ടം കളലികത്ത് ജോസ് മത്തായി (ബഹ്റിൻ)