ramakrishnan-nair

ചെങ്ങന്നൂർ:കോടുകുളഞ്ഞി തച്ചനാട്ടുമലയിൽ രാമകൃഷ്ണൻ നായർ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2:30ന് വീട്ടുവളപ്പിൽ. ഭാര്യ :ചന്ദ്രമതിയമ്മ. മക്കൾ: അനിത, ഹരികുമാർ, രാജേഷ് കുമാർ. മരുമക്കൾ: നന്ദകമാർ, ശ്രീജ, വിനീത.