പത്തനംതിട്ട: വലഞ്ചുഴി മേലേവീട്ടിൽ ഷേക് നൈനാൻ റാവുത്തർ (കുഞ്ഞത്ത - 82) നിര്യാതനായി.
ഖബറടക്കം ഇന്ന് രാവിലെ പത്തിന് വലഞ്ചുഴി ജുമ മസ്ജിദിൽ. ഭാര്യ: പരേതയായ ഹാജറ ബീവി. മക്കൾ: സൗദബീവി, ആബിദ ബീവി (സ്റ്റേറ്റ് ടാക്സ് ഓഫീസർ), എസ് ഹാരിസ് (വില്ലേജ് ഓഫീസർ). മരുമക്കൾ: അബ്ദുൾ അസ്സീസ്, ലത്തീഫ് (അഗ്രികൾച്ചർ വകുപ്പ്), റംല പി ഹനീഫ് (പി.എസ് .സി).