നാരങ്ങാനം: പള്ളിയമ്പിൽ പരേതനായ വാസുവിന്റെ മകൻ സദാനന്ദൻ പി. വി (67)നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: തുരുത്തിക്കാട് പുതുപ്പറമ്പിൽ രമണി. മകൾ : സ്മിത. മരുമകൻ : സുനിൽ .ജി. കൃഷ്ണൻ.