ethamma-ummen

ചെങ്ങന്നൂർ: ആലേലിൽ ബഥേൽ ഭവനിൽ പരേതനായ എ.ജി ഉമ്മന്റെ (കുഞ്ഞുമോൻ) ഭാര്യ ഈത്താമ്മ ഉമ്മൻ (കുഞ്ഞൂഞ്ഞമ്മ-77) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചക്ക് 12ന് ചർച്ച് ഓഫ് ഗോഡ് ഫിലാൽ ഡൽഫിയ സഭാ സെമിത്തേരിയിൽ. പരേത തിരുവല്ല മാലിയിൽ കുടുംബാംഗമാണ്. മക്കൾ: ഉഷാ നെൽസൺ, സുനിൽ ഉമ്മൻ. മരുമക്കൾ: പി.സി നെൽസൺ, സുഷമ ഉമ്മൻ.