sob-n-narayana-sarma

ഓമല്ലൂർ: കോറാട്ട് മഠത്തിൽ എൻ. നാരായണ ശർമ്മ (രാജു-60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയശ്രീ.കെ, മക്കൾ: അഞ്ജലി ശർമ്മ, വിഷ്ണു ശർമ്മ. മരുമകൻ: അനീഷ് വർമ്മ.