sob-gk-pilla

നരിയാപുരം : കൊച്ചുപ്ലാവിളയിൽ ജി. കെ. പിള്ള (ഓമനക്കുട്ടൻ, എക്‌സ് സർവ്വീസ് - 76) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ.