ചെങ്ങന്നൂർ: പുത്തൻകാവ് മാങ്കുന്നേൽ പരേതനായ കെ സി എബ്രഹാമിന്റെ ഭാര്യ ചെങ്ങന്നൂർ നഗരസഭ മുൻ കൗൺസിലർ ലീലാമ്മ എബ്രഹാം ( (66) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10.30 പുത്തൻകാവ് സെന്റ് ജോൺസ് ചാപ്പൽ (കുറ്റിയിൽപ്പള്ളി) സെമിത്തേരിയിൽ. മക്കൾ: ജാക്ക്‌സൺ സി എബ്രഹാം (കുവൈറ്റ്), ജിന്നി എബ്രഹാം (കുവൈറ്റ്). മരുമക്കൾ: ജോ വർഗീസ് (കുവൈറ്റ്), ലിൻസി തോമസ് (കുവൈറ്റ്)