sob-chacko-yohannan

നെടുങ്ങാടപ്പള്ളി: കാരക്കാട്ട് വട്ടക്കുഴിയിൽ ചാക്കോ യോഹന്നാൻ (തമ്പി - 65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (വെള്ളി) 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ചീരംചിറ സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാര്യ അമ്മിണി ചാക്കോ. മക്കൾ: ഷിജി, ഷിജോ. മരുമക്കൾ: ലിന, പ്രിയ.