sob-kg

തിരുവല്ല :കിഴക്കനോതറ തേക്കുംകൂട്ടത്തിൽ കെ ജി ശിവരാമ പണിക്കർ (94) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ ടി എസ് പൊന്നമ്മ. മക്കൾ: രാധാ നായർ, രാധാകൃഷ്ണൻ നായർ, കൃഷ്ണാ ഹരികുമാർ, മുരളീകൃഷ്ണൻ, ദിലീപ് എസ് പണിക്കർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, സുധ ആർ നായർ, ഹരികുമാർ, ഉഷാ മുരളി, ഇന്ദു ദിലീപ്.