തിരുവല്ല: വെൺപാല കിഴക്കേക്കുറ്റ് പുരുഷോത്തമൻ പിള്ള (ബാലൻപിള്ള - 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ (ഗോമതിയമ്മ) തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ബിന്ദു സംക്രമത്ത് (തിരുവല്ല മുൻസിപ്പാലിറ്റി 30-ാം വാർഡ് കൗൺസിലർ), സന്തോഷ് കുമാർ കെ. ആർ. മരുമക്കൾ: രാജേഷ് കുമാർ (ആധാരം എഴുത്ത്, തിരുവല്ല), ശ്രീകല. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.